ദോ.., ആ മിന്നലടിക്കുന്നതാണ് ഇന്ത്യ; അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും നാസ ബഹിരാകാശയാത്രികൻ പകർത്തിയ അതിശയിപ്പിക്കുന്ന ചിത്രം…
പ്രപഞ്ചത്തിൻ്റെ അതിശയിപ്പിക്കുന്ന ചിത്രങ്ങൾ നാസ ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്. ഈ ചിത്രങ്ങളെല്ലാം ബഹിരാകാശ പ്രേമികളെ വിസ്മയിപ്പിക്കുന്നു. അത്തരത്തിലൊരു ചിത്രമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള നാസ ബഹിരാകാശയാത്രികൻ മാത്യു ഡൊമിനിക് ...

