‘ഇന്ത്യയും ഭാരതവും, രണ്ടുപേരും ഭരണഘടനയിലുണ്ട്’; എൻസിഇആർടി ശുപാർശ അംഗീകരിച്ച് കോൺഗ്രസ് നേതാവ് അംബികാ സോണി
ന്യൂഡൽഹി: സ്കൂൾ പാഠപുസ്തകളിൽ 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നാക്കണമെന്ന എൻസിഇആർടി പാനൽ ശുപാർശയെ പിന്തുണയ്ച്ച് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ അംബികാ സോണി. ഭരണഘടനയിൽ ...

