ആൾ ഇന്ത്യ ടോയ് ഫെയർ ഇന്ന്; പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും
ന്യൂഡൽഹി: ഇന്ത്യൻ കളിപ്പാട്ട മേഖലയുടെ മുഖമുദ്രയായ ആൾ ഇന്ത്യാ ടോയ് ഫെയർ ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ടോയ് ഫെയർ വീഡിയോ കോൺഫറൻസിലൂടെ തുടക്കമിടും. ഇന്ത്യൻ കളിപ്പാട്ടവിപണിയുടെ ...


