ഇന്ത്യൻ പൗരന്മാരെ ക്വാറന്റൈനിലിരുത്തുന്നത് അവസാനിപ്പിക്കണം; ബ്രിട്ടനോട് തുറന്നുപറഞ്ഞ് ജയശങ്കർ
ന്യൂയോർക്: ഇന്ത്യൻ പൗരന്മാരെ വാക്‌സിനെടുത്ത ശേഷവും ബ്രിട്ടനിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുന്ന നടപടി റദ്ദാക്കണമെന്ന് ഇന്ത്യ. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറാണ് ആശങ്കയും വിയോജിപ്പും നേരിട്ട് രേഖപ്പെടുത്തിയത്. ബ്രിട്ടീഷ് വിദേശകാര്യ ...


