ഇന്ത്യന്‍ പ്രതിരോധത്തിന് യു.എസിന്റെ കരുത്ത്; അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്കും ഹോവിറ്റ്സര്‍ പീരങ്കികള്‍ക്കുമായി 428 മില്യണ്‍ ഡോളറിന്റെ സുപ്രധാന കരാര്‍
വാഷിംഗ്ടണ്‍: ഇന്ത്യന്‍ സൈന്യത്തിന്റെ യുദ്ധശേഷിയും പ്രതിരോധ സജ്ജീകരണങ്ങളും കൂടുതല്‍ ശക്തമാക്കുന്നതിനായി 428 മില്യണ്‍ ഡോളറിലധികം (ഏകദേശം 3,500 കോടിയിലധികം രൂപ) മൂല്യം വരുന്ന രണ്ട് വന്‍ പ്രതിരോധ ...

