‘അടി സക്കേ…’; നാല് ടോപ് ബ്രാൻഡുകൾ, വരാനിരിക്കുന്ന അവരുടെ ടോപ് എസ്‌യുവികൾ…
സീറോ-എമിഷൻ എസ്‌യുവി സെഗ്‌മെൻ്റിന്റെ ഭാഗമായി മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ, മഹീന്ദ്ര തുടങ്ങിയ മുൻനിര ബ്രാൻഡുകൾ തങ്ങളുടെ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഈ നാല് ബ്രാൻഡുകളിൽ ...

