സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ
ആംസ്റ്റല്‍വീന്‍: ഹോക്കി ലോകകപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് നിര്‍ണായക പോരാട്ടത്തില്‍ അര്‍ജന്റീനയെ നേരിടും. വൈകിട്ട് 6.15നാണ് മത്സരം. ഇന്ത്യയ്ക്ക് സെമിയിലെത്താന്‍ അര്‍ജന്റീനയെ വലിയ ...

