ലോകകപ്പ് ഹോക്കിയില്‍ കരുത്തരായ ചൈനയെ സമനിലയില്‍ തളച്ച് ഇന്ത്യ; നവ്നീതിനും ദീപികയ്ക്കും ഗോള്‍
ആംസ്റ്റല്‍വീന്‍: ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തില്‍ രണ്ടാം റാങ്കുകാരായ ചൈനയെ 2-2ന് സമനിലയില്‍ തളച്ച് ഇന്ത്യന്‍ വനിതകള്‍. പരിശീലകന് ഷൂര്‍ദ് മറൈനയുടെ കീഴില്‍ വിദേശത്ത് നടത്തിയ പരിശീലനത്തിന്റെ ...

