എഐ വിപ്ലവത്തിനൊരുങ്ങി രാജ്യം; ‘ഇന്ത്യ എഐ മിഷന്’ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; 10,371 കോടി രൂപയുടെ പദ്ധതി ഇങ്ങനെ..
ന്യൂഡൽഹി: രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോത്സാഹിപ്പിക്കുന്നതിനും സാധ്യതകളെ വിനിയോഗിക്കാനും ലക്ഷ്യമിടുന്ന ഇന്ത്യ എഐ മിഷന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം ...

