വ്യോമസേനയിൽ അഗ്നിവീറാകാം ; അപേക്ഷ ക്ഷണിച്ചു; വനിതകൾക്കും അവസരം
വ്യോമസേനയിൽ അഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ...

