ഇന്‍സ്റ്റഗ്രാമിലൂടെ റിക്രൂട്ട്മെന്റ്, എന്‍ക്രിപ്റ്റഡ് ചാറ്റിലൂടെ ആക്രമണപദ്ധതി; ലക്ഷ്യം ഇന്ത്യന്‍ സൈനിക ക്യാമ്പ്; മീററ്റില്‍ ഭീകരന് അറസ്റ്റില്‍
മീററ്റ്: ഇന്ത്യന്‍ സൈനിക ക്യാമ്പ് ലക്ഷ്യമിട്ട് ചാവേറാക്രമണം ആസൂത്രണം ചെയ്ത പാക് പിന്തുണയുള്ള ഭീകരശൃംഖലയിലെ 22-കാരന് ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. മീററ്റ് സ്വദേശിയായ ഉസൈദിനെയാണ് യുപി പൊലീസ് പിടികൂടിയത്. ...

