ത്യാഗത്തിന്റെയും ധീരതയുടെയും അടയാളം; ഇന്ന് കരസേന ദിനം, പൂനെയിൽ നടക്കുന്ന പരിപാടിയിൽ രാജ്നാഥ് സിംഗ് മുഖ്യാതിഥിയായി പങ്കെടുക്കും
ന്യൂഡൽഹി: നിസ്വാർത്ഥ സേവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അടയാളമായി രാജ്യം ഇന്ന് കരസേന ദിനം ആചരിക്കും. കരസേന ദിനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. മഹാരാഷ്ട്രയിലെ പൂനെയിൽ നടക്കുന്ന ...