ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുഴുവൻ ലോകത്തിന്റെയും പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു; ലോകമെമ്പാടും ഇന്ത്യ ചർച്ച ചെയ്യപ്പെടുകയാണ്: നരേന്ദ്രമോദി
ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവരുമ്പോൾ, എല്ലാവർക്കും അതിൽ നല്ല ഒരു ഭാവി ദൃശ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുഴുവൻ ലോകത്തിന്റെയും ...