ബംഗ്ലാദേശിൽ വീണ്ടും കലാപം , പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ, മാദ്ധ്യമസ്ഥാപനങ്ങൾ തീയിട്ടു
ധാക്ക: വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും കലാപം. നിരവധി നഗരങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച 2024 ലെ ...

