11.22 സെക്കന്‍ഡ്! ഇന്ത്യന്‍ വനിതാ സ്പ്രിന്റില്‍ ചരിത്രനേട്ടവുമായി ഹരിത; അനിമേഷിന് ഇരട്ട സ്വര്‍ണം, കേരള താരങ്ങള്‍ക്കും കിരീടം
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പ്രഥമ ഇന്ത്യന്‍ അത്ലറ്റിക്സ് ഫൈനല്‍ സീരീസില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ താരങ്ങള്‍. വനിതകളുടെ 100 മീറ്ററില്‍ 11.22 സെക്കന്‍ഡില്‍ ഫിനിഷ് ...

