ഇന്ത്യൻ ബാങ്കിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിൽ നിരവധി ഒഴിവുകൾ; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ ഒന്ന്
നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ബാങ്ക്.146 സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാർച്ച് 12-ന് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ ഒന്ന് ...

