Indian captain - Janam TV
Friday, November 7 2025

Indian captain

വരുന്നു, കണ്ണടച്ച് തുറക്കും മുന്നേ പോകുന്നു; ബൗണ്ടറി മാത്രം അടിക്കാൻ നോക്കിയാൽ നടക്കില്ല; സൂര്യകുമാറിനെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് താരം

ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ ആഞ്ഞടിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടി20 യിലും സൂര്യ ചെറിയ സ്കോറിന് ...

അവന്‍ ഉടനെ രോഹിത് ശര്‍മ്മയാകും, അവന്റെ കുടവയര്‍ തള്ളി പുറത്തായിട്ടുണ്ട്..! ഇന്ത്യന്‍ നായകനെതിരെ ബോഡി ഷെയിമിംഗ്

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്കെതിരെ ബോഡി ഷെയിമിംഗ് നടത്തി മാദ്ധ്യമപ്രവര്‍ത്തകന്‍. ദേശീയ മാദ്ധ്യമത്തില്‍ ക്രിക്കറ്റ് ചര്‍ച്ചക്കിടെയായിരുന്നു പരിഹാസം. സഹപ്രവര്‍ത്തകന്റെ വയറു വലുതായെന്ന് ചൂണ്ടിക്കാണിക്കാനാണ് ഇയാള്‍ രോഹിത് ശര്‍മ്മയെ ...