“അനധികൃത കുടിയേറ്റക്കാരുടെ വർദ്ധനവ് ആശങ്കാജനകം, അവരല്ല രാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടത്”: പ്രതിപക്ഷ പാർട്ടികളുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനെതിരെ പ്രധാനമന്ത്രി
ന്യൂഡൽഹി: അനധികൃതമായി രാജ്യത്തേക്ക് കുടിയേറുന്നവർ ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ആർജെഡിയും തങ്ങളുടെ വോട്ട് ബാങ്കിന് വേണ്ടി ...



