ജനിച്ചത് കറാച്ചിയിൽ; വളർന്നത് ഗോവയിൽ; 43 വർഷമായി നിരസിക്കപ്പെട്ട ഇന്ത്യൻ പൗരത്വം സ്വന്തമാക്കി ഷെയ്ൻ സെബാസ്റ്റ്യൻ
പനാജി: പാകിസ്താനിൽ ജനിച്ച് ഗോവയിൽ വളർന്ന ക്രിസ്ത്യൻ മതസ്ഥന് 43 വർഷത്തിനൊടുവിൽ ഇന്ത്യൻ പൗരത്വം. കേന്ദ്രസർക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിന് കീഴിലാണ് പാകിസ്താനിൽ ജനിച്ച ഷെയ്ൻ സെബാസ്റ്റ്യൻ പെരേരയ്ക്ക് ...




