കൊള്ളക്കാരിൽ നിന്ന് സമുദ്രത്തെ രക്ഷിക്കുന്ന ഐസിജി; 48-ന്റെ നിറവിൽ ഭാരതീയ തീരസംരക്ഷണസേനാ; അചഞ്ചലമായ ജാഗ്രതയ്‌ക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി
തീരങ്ങൾ സംരക്ഷിക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും സമുദ്ര സമ്പത്തിനെ പരിപാലിക്കുന്നതിലും ഇന്ത്യൻ കോസ്റ്റ് ഗാർഡ് വഹിക്കുന്ന പങ്ക് ചെറുതല്ല. എല്ലാ വർഷവും ഫെബ്രുവരി 1-ന് ഇന്ത്യൻ കോസ്റ്റ് ...

