പ്രധാനമന്ത്രിയുടെ ദ്വിരാഷ്‌ട്ര സന്ദർശനം; ജപ്പാനിൽ മോദിക്ക് ഊഷ്മള സ്വീകരണം നൽകി ഇന്ത്യൻ സമൂഹം, ഗായത്രിമന്ത്രം ഉരിവിട്ട് വരവേറ്റു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിരാഷ്ട്ര സന്ദർശനത്തിന് തുടക്കമായി. ജപ്പാനിലും ചൈനയിലുമാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. ദ്വിദിന സന്ദർശനത്തിനായി ജപ്പാനിലെത്തിയ മോദിക്ക് ഇന്ത്യൻ സമൂഹം ഊഷ്മള സ്വീകരണം നൽകി. ...




