മുന്നിൽ ഇന്ത്യ തന്നെ; AI സാങ്കേതിക വിദ്യയുടെ ഉപയോഗം ആഗോള ശരാശരിയേക്കാൾ കൂടുതൽ; പുതിയ റിപ്പോർട്ടുകൾ പുറത്ത്
ന്യൂഡൽഹി: ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗം ആഗോള ശരാശരിയേക്കാൾ കൂടുതൽ. ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിൻ്റെ (BCG) പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യൻ കമ്പനികൾ ...