“അതുവരെ വിരമിക്കാൻ ആഗ്രഹിക്കുന്നില്ല….”: ഒടുവിൽ ആ പ്രഖ്യാപനവുമായി കോലി
ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്ററാണ് വിരാട് കോലി. അതിനാൽ തന്നെ കളിക്കളത്തിലെ താരത്തിന്റെ ഭാവിയെക്കുറിച്ച് എപ്പോഴും ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്. 2024-ൽവെസ്റ്റ് ഇൻഡീസിൽ ഇന്ത്യ ടി20 ലോകകപ്പ് ...


