ക്ഷേത്രങ്ങൾ തകർത്തു, ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിന് നേരെയും ആക്രമണം; ബംഗ്ലാദേശിൽ അക്രമം തുടർന്ന് കലാപകാരികൾ
ധാക്ക: ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവച്ച് രാജ്യം വിട്ടതിനുപിന്നാലെ അക്രമാസക്തരായി ബംഗ്ലാദേശിലെ കലാപകാരികൾ. രാജ്യത്തെ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെയും സാംസ്‌കാരിക കേന്ദ്രങ്ങൾക്ക് നേരെയും പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടു. ...