‘കത്തി’ വേഷം എയറിൽ; കഥകളിയെ മോശമാക്കി മോഡലിംഗ്; പരാതിയുമായി കലാമണ്ഡലം
തൃശൂർ: കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമായ കഥകളിയെ ആസ്പദമാക്കി മോഡലിംഗ് നടത്തിയതിന്റെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെ പ്രതിഷേധവുമായി കേരള കലാമണ്ഡലം (Kerala Kalamandalam). കലാരൂപത്തെ മോശമായി ചിത്രീകരിച്ചുവെന്ന് കലാമണ്ഡലം പ്രതിനിധികൾ ...

