യുഎന്നിലെ ഇന്ത്യയുടെ ‘സ്ത്രീ ശബ്ദം’; പാക് പ്രധാനമന്ത്രിയെ ജനറൽ അസംബ്ലിയിൽ റോസ്റ്റ് ചെയ്ത ഭാവിക മംഗളാനന്ദനെ അറിയാം
ഐക്യരാഷ്ട്രസസഭയുടെ ജനറൽ അസംബ്ലിയിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ റോസ്റ്റ് ചെയ്തിരിക്കുകയാണ് യുഎന്നിലെ ഇന്ത്യൻ പ്രതിനിധിയുമാണ് ഭാവിക മംഗളാനന്ദൻ. പാകിസ്താൻ്റെ കപട നിലപാടുകളെ കുറിച്ച് തുറന്നടിച്ചതോടെ ആഗോളതലത്തിൽ ...

