ജലദോഷം; നാല് വയസിന് താഴെയുള്ളവർക്കുള്ള മരുന്നിൽ ആന്റി-കോൾഡ് ഡ്രഗ് കോമ്പിനേഷൻ ഉപയോഗിക്കുന്നത് നിരോധിച്ചു
മുംബൈ: നാല് വയസിന് താഴെയുള്ള കുട്ടികൾക്കായുള്ള കഫ്സിറപ്പുകളിൽ ആന്റി-കോൾഡ് ഡ്രഗ് കോമ്പിനേഷൻ ഉപയോഗിക്കുന്നത് നിരോധിച്ച് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ. ജലദോഷത്തിനും ചുമയ്ക്കും ഉപയോഗിക്കുന്ന ഈ ...

