ഇസ്രായേൽ-ഇറാൻ സംഘർഷം: പൗരന്മാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങി ഇന്ത്യ; 100 പേരുടെ ആദ്യ ബാച്ച് ഇന്ന് അർമേനിയയിലേക്ക്
ടെഹ്റാൻ: ഇസ്രായേൽ-ഇറാൻ യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഇറാനിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചു. സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 100 ഇന്ത്യൻ പൗരന്മാരുടെ ...

