Indian Embassy in Tehran issues ‘do not travel’ advisory for Iran - Janam TV

Indian Embassy in Tehran issues ‘do not travel’ advisory for Iran

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക: ഇന്ത്യൻ പൗരന്മാർക്ക് എംബസി മുന്നറിയിപ്പ്

ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷഭരിതമായ സാഹചര്യവും വിമാന സർവീസുകളെച്ചൊല്ലിയുള്ള അനിശ്ചിതത്വവും കണക്കിലെടുത്ത് ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ഇറാനിലെ ഇന്ത്യൻ എംബസി രാജ്യത്തെ പൗരന്മാരെ ഉപദേശിച്ചു. ഇന്ത്യക്കാർ ...