ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം
ന്യൂഡല്‍ഹി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ദിനമായ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ 100 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ...

