സന്തോഷം പങ്കുവെച്ച് ശ്രേയ ഘോഷാല്‍; ആശംസകള്‍ നേര്‍ന്ന ആരാധകര്‍
മലയാളി അല്ലാതിരുന്നിട്ടും മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയ ഗായികയാണ് ശ്രേയ ഘോഷാല്‍. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തന്നെ തന്റെ ആലാപന ശൈലി കൊണ്ടും സ്വരമാധുര്യം കൊണ്ടും ...


