10 വർഷത്തിനിടെ നേരിട്ടുള്ള വിദേശ നിക്ഷേപം ഇരട്ടിയായി ; ഇന്ത്യ കുതിക്കുന്നത് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേയ്‌ക്ക് ; ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസ് സർവേ
ന്യൂഡൽഹി : 2030-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പഠന റിപ്പോർട്ട് . ഇന്നത്തെ നിലയിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാൻ ഇന്ത്യക്ക് കഴിയുമെന്നാണ് ...

