591 ദശലക്ഷം സജീവ ഗെയിമർമാർ, 44 ശതമാനവും വനിതകൾ; ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഗെയിമിംഗ് വിപണിയായി ഇന്ത്യ; ഗെയിമർമാർ അധികവും ഗ്രാമങ്ങളിൽ നിന്ന്
ഇന്ത്യൻ ഗെയിമിംഗ് മേഖല പുരോഗതി കൈവരിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഗെയിമിംഗ് വിപണിയായി ഇന്ത്യ മാറി. രാജ്യത്ത് 591 ദശലക്ഷം സജീവ ഗെയിമർമാരുണ്ടെന്ന് ലുമികായിയുടെ 2024-ലെ ...

