നാലാം പാദത്തില്‍ 7.4 ശതമാനം വളര്‍ച്ച നേടി ഭാരതം
നാലാം പാദതത്തില്‍ മികച്ച വളര്‍ച്ചാനിരക്കുമായി ഭാരതം. 7.4 ശതമാനത്തിന്റെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ചാനിരക്കാണ് നാലാം പാദത്തില്‍ രാജ്യം കൈവരിച്ചത്. ജനുവരി-മാര്‍ച്ച് പാദത്തിലെ കണക്കാണിത്. വിവിധ ...