220 അടി ഉയരമുള്ള പതാക ഉയർത്തി യുഎസ് നഗരം ഇന്ത്യയുടെ 75 സ്വാതന്ത്ര്യ ദിനം ആഘോഷിക്കും
വാഷിംഗ്ടൺ:ഇന്ത്യയുടെ സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കാനൊരുങ്ങി അമേരിക്കൻ നഗരമായ ബോസ്റ്റണും. 220 അടി ഉയരമുള്ള യുഎസ്- ഇന്ത്യൻ പതാക വഹിച്ചുകൊണ്ടുള്ള വിമാനം പ്രദർശിപ്പിക്കും.രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടിയ്ക്കാണ് ...