പ്രതിമാസം സ്റ്റൈപ്പെൻഡായി 60,000 വരെ വാങ്ങിയാലോ? ബോധ്ഗയ IIM-ൽ പിഎച്ച്‌ഡി; ഈ മേഖലകളിൽ ഗവേഷണത്തിന് അവസരം; അപേക്ഷ ഈ തീയതി വരെ മാത്രം
ബോധ്ഗയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് (IIM) 2025 ജൂൺ പിഎച്ച്‌ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ao.iimbg.ac.in/phd2025 എന്ന ...