ലോകത്തെ കഠിനാധ്വാനികളിൽ ഇന്ത്യയിലെ പൗരന്മാർ മുന്നിൽ; പഠനം പുറത്ത്
ലോകത്തെ കഠിനാധ്വാനികളിൽ ഇന്ത്യക്കാർ മുന്നിലെന്ന് പഠനം. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കുപ്രകാരമാണ് ലോകത്ത് കഠിനാധ്വാനം ചെയ്യുന്നവരിൽ ഇന്ത്യക്കാർ ആറാം സ്ഥാനത്തുള്ളത്. രാജ്യത്തെ പൗരന്മാർ ആഴ്ചയിൽ ശരാശരി 47.7 ...

