ഹോര്‍മൂസ് കടലിടുക്ക് തുറന്നു; 62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായി ‘ദിശ’ ഗുജറാത്ത് തീരത്ത്, കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി: ഹോര്‍മൂസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിച്ചതോടെ ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം വീണ്ടും സജീവമാകുന്നു. 62,370 മെട്രിക് ടണ്‍ ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) വഹിച്ചെത്തിയ 'ദിശ' എന്ന എല്‍എന്‍ജി ...

