‘രാജ്യസുരക്ഷയാണ് പ്രധാനം, നാടുകടത്തൽ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗം’; ഇന്ത്യക്കാരെ നാടുകടത്തിയ സംഭവത്തിൽ വിശദീകരണവുമായി യുഎസ് എംബസി
ന്യൂഡൽഹി: അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ വിശദീകരണവുമായി ഇന്ത്യയിലെ യുഎസ് എംബസി. രാജ്യത്തെ കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നത്, അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും പൊതുസുരക്ഷയ്ക്കും ...

