റോഡിലെ അരോചക ഹോണടിക്ക് ബൈ ; പകരം തപലയും ഹാർമോണിയവും മുഴങ്ങും, വാഹനങ്ങളുടെ ഹോണായി സംഗീതോപകരണങ്ങളുടെ ശബ്ദങ്ങൾ ഉപയോഗിക്കുമെന്ന് നിതിൻ ഗഡ്കരി
രാജ്യത്ത് വാഹനങ്ങളുടെ ഹോണായി ഇന്ത്യൻ സംഗീത ഉപകരണങ്ങളുടെ ശബ്ദം ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഓടക്കുഴൽ, തപല, വയലിൻ, ഹാർമോണിയം എന്നിവയുടെ ശബ്ദമായിരിക്കും ...

