Indian Nationals Killed - Janam TV

Indian Nationals Killed

റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 13 മരണം; മരിച്ചവരിൽ മലയാളിയും, 11 പേർ ഇന്ത്യക്കാർ

ദുബായ്: യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. മരിച്ചവരിൽ മലയാളിയും ഉൾപ്പെടുന്നു. മരിച്ച മലയാളിയുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അപകടത്തിൽപ്പെട്ട ബസ് ...