indian oil officials - Janam TV

indian oil officials

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

മുംബൈ: പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ഹിങ്കോളിയിലാണ് സംഭവം. ഇന്ത്യന്‍ ഓയില്‍ സെയില്‍സ് മാനേജര്‍ മഹേഷ് ഷെല്‍ക്കെ ...