ഏഴ് സെക്കന്റിൽ ഹൃദ്രോഗം കണ്ടെത്തും; AI ആപ്പ് വികസിപ്പിച്ച് പതിനാലുകാരൻ, ഇന്ത്യൻ വംശജന് ബൈഡന്റെയും ഒബാമയുടെയും പ്രശംസ
വാഷിംഗ്ടൺ: സർക്കാഡിയൻ AI (Circadian AI)എന്ന പുതിയ ആപ്പിന്റെ കണ്ടത്തലിലൂടെ ടെക്നോളജി,മെഡിക്കൽ മേഖലകളിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് പതിനാലുകാരനായ ഇന്ത്യൻ വംശജൻ സിദ്ധാർത്ഥ് നന്ദ്യാല. അമേരിക്കയിലെ ഡാലസിൽ താസിക്കുന്ന ...

