ഈനാംപേച്ചിയെ വാങ്ങാനെന്ന് ചമഞ്ഞെത്തി; വന്യജീവിക്കടത്ത് സംഘത്തെ കയ്യോടെ പൊക്കി DRI
അമരാവതി: സ്റ്റിംഗ് ഓപ്പറേഷനിലൂടെ വന്യജീവി കടത്ത് സംഘത്തെ പിടികൂടി ഹൈദരാബാദ് ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്). ഈനാംപേച്ചിയെ വിൽക്കാൻ ശ്രമിച്ച നാല് പേരെയാണ് DRI പിടികൂടിയത്. ആന്ധ്രയിലെ ...