‘തേരാ ബാപ്….. രാജ്യസഭയില്‍ മുന്‍ പ്രധാനമന്ത്രിയുടെ മകനോട് ഖാര്‍ഗെയുടെ ആക്രോശം; കോൺഗ്രസ് നേതാക്കളുടെ ഫ്യൂഡൽ മനോഭാവത്തിന് അറുതിയില്ല
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളുടെ ഫ്യൂഡൽ മനോഭാവത്തിന് അറുതിയില്ല. രാജ്യസഭയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശമാണ് വിവാദമായത്. മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനും ബിജെപി എംപിയുമായ നിരജ് ...





