കാനഡയിൽ വിമാനപകടം; രണ്ട് ഇന്ത്യൻ പൈലറ്റുമാർക്ക് ദാരുണാന്ത്യം; കുടുംബങ്ങളെ വിവരമറിയിക്കാനുള്ള പരിശ്രമത്തിൽ പോലീസ്
ഒട്ടാവ: കാനഡയിൽ വിമാനപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചതായി കനേഡിയൻ പോലീസ്. ചില്ലിവാക്കിൽ ബ്രിട്ടീഷ് കൊളംബിയയിൽ ഇരട്ട-എഞ്ചിൻ ഘടിപ്പ ലൈറ്റ്് വിമാനം തകർന്നാണ് രണ്ട് ട്രെയിനി പൈലറ്റുമാരുടെ ജീവൻ ...

