Indian Railways doubles ticketless travel fine to Rs 500 - Janam TV

Indian Railways doubles ticketless travel fine to Rs 500

റെയിൽവേയിൽ നിയമലംഘനങ്ങൾക്ക് പിഴ വർധിപ്പിച്ചു; ടിക്കറ്റില്ലാ യാത്രയ്‌ക്ക് ഉയർന്ന ഫൈൻ

ന്യൂഡൽഹി: യാത്രക്കാരുടെ നിയമലംഘനങ്ങൾ തടയുന്നതിനായി ഇന്ത്യൻ റെയിൽവേ പുതിയ വിജ്ഞാപനം പുറത്തിറക്കി. വിവിധ നിയമലംഘനങ്ങൾക്ക് പിഴത്തുക ഗണ്യമായി വർധിപ്പിച്ചാണ് പുതിയ നടപടി. ടിക്കറ്റില്ലാത്ത യാത്രകൾക്ക് ഇനി കൂടുതൽ ...