“2 വർഷത്തിനുള്ളിൽ ഇന്ത്യയിലെ റോഡുകൾ അമേരിക്കയിലേത് പോലെയാകും, രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളാണ് സാമ്പത്തിക വികസനത്തിന്റെ നട്ടെല്ല്”: നിതിൻ ഗഡ്കരി
ന്യൂഡൽഹി: രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ റോഡുകൾ അമേരിക്കയുടേതിന് സമാനമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിലെ റോഡുകൾ ഇപ്പോൾ പൂർണമായും മാറികൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ റോഡുകളെ കുറിച്ച് പലരും ...