ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ടയ്‌ക്കൊരുങ്ങി ഇന്ത്യ; തുഴച്ചലിൽ വിവിധ വിഭാഗങ്ങളിൽ ടീമുകൾ ഫൈനലിൽ
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പുരുഷ-വനിതാ തുഴച്ചിൽ ടീമുകൾക്ക് മികച്ച തുടക്കം. ലൈറ്റ് വെയ്റ്റ് ഡബിൾ സ്‌കൾസ്, കോക്സ്ലെസ് പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇന്ത്യൻ ടീമുകൾ നേരിട്ട് ഫൈനലിലേക്ക് യോഗ്യത ...

