Indian sailor dies - Janam TV

Indian sailor dies

ഒമാന്‍ തീരത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലില്‍ ഇന്ത്യന്‍ നാവികന്റെ അന്ത്യം; മൃതദേഹം സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് കുപ്പികളിലെ തണുത്ത വെള്ളത്തില്‍; കപ്പല്‍ കമ്പനിക്കെതിരെ കടുത്ത ആരോപണങ്ങളുമായി യൂണിയന്‍

ന്യൂഡല്‍ഹി: ഒമാനിലെ ദുഖ്മ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിലെ തമിഴ്നാട് സ്വദേശിയായ ഇന്ത്യന്‍ നാവികന്‍ നിശാന്ത് ഉയിര്‍തനാഥന്‍ (35) ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മരണപ്പെട്ടു. 'എംടി സെലസ്റ്റിയല്‍' എന്ന കപ്പലിലെ ...